Question: ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്
A. ജി 8
B. ജി 6
C. ജി 7
D. ജി 20
Similar Questions
കേരളത്തിന്റെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിതനായത് ?
A. എസ് അജിത് കുമാർ
B. ആർ.അജിത് കുമാർ
C. എം അജിത് കുമാർ
D. ഈ അജിത് കുമാർ
നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ റൂട്ടേത്?